You Searched For "എം വിജയകുമാര്‍"

ഇപിക്കെതിരെ നല്‍കിയ രണ്ടു പരാതികളില്‍ ചര്‍ച്ചയും മറുപടിയുമില്ല; പിണറായിയ്ക്കും ഗോവിന്ദനും പിജെയുടെ ഈ ചോദ്യത്തിന് മറുപടി ഇല്ല; 40 കൊല്ലം സംസ്ഥാന സമിതിയില്‍ ഇരുന്നിട്ടും സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ കഴിയാത്ത വിജയകുമാര്‍; നാലു കൊല്ലം കൊണ്ട് അത്ഭുതം കാട്ടിയ റിയാസും; സിപിഎമ്മില്‍ ഇനി പൊട്ടിത്തെറിക്കാലമോ?
സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമൊതുങ്ങിയ ഏക ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി വിജയകുമാര്‍; ചെന്താരകത്തിന് വിനയായത് ചോദ്യം ചോദിക്കുമെന്ന കുറവ്; റിയാസിന്റെ സീനിയറായ എംബി രാജേഷിനെ ജൂനിയറാക്കി; കൊല്ലത്തും പ്രായപരിധി പിന്നിട്ട നേതാവ് തന്നെ താരം; 2026ല്‍ ആരെ വേണമെങ്കിലും പിണറായിയ്ക്ക് ഇനി മുഖ്യമന്ത്രിയാക്കാം